അദ്ധ്യാത്മ രാമായണം 11-ാം ദിവസം ആരണ്യകാണ്ഡം ഭാഗം മൂന്ന് Adhyatma Ramayanam Day-11 Aranya Kandam-3
Adhyathma Ramayana Parayanam Aranya Kandam Part-3 Karkidakam-11 രാമായണം ആരണ്യകാണ്ഡം ഭാഗം മൂന്ന് കർക്കിടകം പതിനൊന്ന് #Ramayanam #രാമായണം #ആരണ്യകാണ്ഡം #Ramayanaparayanam #अध्यात्म #रामायण #AdhyatmaRamayanam #AranyaKandam #Ramayanamasam #EARN #കർക്കിടകം #അദ്ധ്യാത്മരാമായണപാരായണം Do comment and share the videos with your loved ones. SUBSCRIBE https://bit.ly/3AHY0D6 Buy Adhyathma Ramayanam Hardcover from Amazon India https://amzn.to/2DQ85Vz by Thunchath Ezhuthachan (Author), Malayala Manorama (Contributor) (രാമായണകഥ അറിയാനാഗ്രഹിക്കുന്നവർക്കും അർഥമറിഞ്ഞു പാരായണം ചെയ്യാൻ താല്പര്യപ്പെടുന്നവർക്കും ഭാഷാ — സാഹിത്യ പഠിതാക്കൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന മലായളത്തിലെ ഏറ്റവും ശ്രേഷ്ഠമായ അധ്യാത്മ രാമായണം) Buy Kamba Ramayanam - Bala Kandam (Tamil) Kindle Edition by Kambar (Author) Format: Kindle Edition https://amzn.to/2WvdxDS Buy ADHYATMA RAMAYANAM VYAKHYANAM Hardcover by THUNCHATH EZHUTHACHAN (Author) https://amzn.to/3h2HWRQ Adhyatma Ramayana Parayanam in Malayalam അദ്ധ്യാത്മരാമായണം കിളിപ്പാട്ട് - തുഞ്ചത്തു രാമാനുജൻ എഴുത്തച്ഛൻ ശ്രീരാമചരിതത്തെ അടിസ്ഥാനമാക്കി ആത്മതത്ത്വ (ജീവേശ്വരബന്ധം) ത്തെക്കുറിച്ചു വിവരിക്കുന്നതിനാൽ അദ്ധ്യാത്മരാമായണം എന്നു പറയുന്നു. ശിവൻ പാർവ്വതിക്കു വിവരിച്ചു കൊടുത്ത രാമായണം കഥ എഴുത്തച്ഛൻ കിളിയെക്കൊണ്ടു പാടിക്കുന്നതു കൊണ്ട് കിളിപ്പാട്ടെന്നു വ്യവഹരിച്ചു പോരുന്നു. ഇഷ്ടദേവതയായ രാമന്റെ നാമം ആലപിച്ചുകൊണ്ടാണ് ഗ്രന്ഥാരംഭം. മംഗളകരമായ ശ്രീശബ്ദംകൊണ്ടുളള പ്രാരംഭം, ഗ്രന്ഥത്തിന്റെ നിർവിഘ്നപരിസമാപ്തിയെ സൂചിപ്പിക്കുന്നു. അദ്ധ്യാത്മരാമായണം (കിളിപ്പാട്ട്) ആറു പ്രധാനഭാഗങ്ങളായി ചിട്ടപ്പെടുത്തിയിരിക്കുന്നു. ശ്രീരാമന്റെ ജനനവും ബാല്യവും ബാലകാണ്ഡത്തിലും, രാമന്റെ വനവാസത്തിലേയ്ക്കു നയിക്കുന്ന സംഭവവികാസങ്ങൾ അയോദ്ധ്യാകാണ്ഡത്തിലും, ആരണ്യകത്തിലെ ജീവിതവും സീതാപഹരണവും ആരണ്യകാണ്ഡത്തിലും, സുഗ്രീവാദികളുമായുള്ള സൌഹൃദവും ബാലീനിഗ്രഹവും കിഷ്കിന്ധാകാണ്ഡത്തിലും, ഹനുമാന്റെ ലങ്കാപ്രവേശവും ലങ്കാദഹനവും സുന്ദരകാണ്ഡത്തിലും, രാമൻ രാവണനെ ജയിക്കുന്നതു് യുദ്ധകാണ്ഡത്തിലുമായി വർണ്ണിക്കപ്പെട്ടിരിക്കുന്നു. എഴുത്തച്ഛന്റെ രാമായണത്തെപ്പറ്റി മഹാകവി വള്ളത്തോളിന്റെ അഭിപ്രായം:- കാവ്യം സുഗേയം കഥ രാഘവീയം കർത്താവു തുഞ്ചത്തുളവായ ദിവ്യൻ ചൊല്ലുന്നതോ ഭക്തിമയസ്വരത്തി- ലാനന്ദലബ്ധിക്കിനിയെന്തുവേണം എന്നാണ് ആധുനിക മലയാളഭാഷയുടെ പിതാവ് എന്നറിയപ്പെടുന്ന ഭക്തകവിയായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ അധ്യാത്മരാമായണമെന്ന സംസ്കൃതകൃതിയെ ഉപജീവിച്ച് മലയാളത്തിൽ കിളിപ്പാട്ട് വൃത്തത്തിൽ രചിച്ച കൃതിയാണ് അദ്ധ്യാത്മരാമായണം കിളിപ്പാട്ട്. കർക്കിടക മാസം രാമായണ പാരായണമാസമായി പ്രത്യേകം ആചരിക്കുന്നു. കർക്കിടകം ഒന്നു മുതൽ വീടുകളിലും ക്ഷേത്രങ്ങളിലും രാമായണം പാരായണം ചെയ്യാറുണ്ട്. രാമായണ മാസമെന്നാണ് കർക്കിടകം അറിയപ്പെടുന്നതു തന്നെ. Adhyatma Ramayanam Kilippattu is the Malayalam version of the Sanskrit Ramayana and was written by Thunchaththu Ramanujan Ezhuthachan in the early 17th century, and is considered to be a classic of Malayalam literature. RaagaNilavu Ramayanam Video Series: അദ്ധ്യാത്മ രാമായണം പത്താം ദിവസം https://youtu.be/PCUuneo_zwM അദ്ധ്യാത്മ രാമായണം ഒന്‍പതാം ദിവസം ആരണ്യകാണ്ഡം ഭാഗം ഒന്ന് https://youtu.be/MbqkWg1KYOA Adhyathma Ramayanam Ayodhyakandam Part-5 Karkidakam Day-8 രാമായണം അയോദ്ധ്യാകാണ്ഡം 5 കർക്കിടകം 8 https://youtu.be/x9bKcLcLVxQ Adhyathma Ramayanam Ayodhyakandam Part-4 Karkidakam Day-7 രാമായണം അയോദ്ധ്യാകാണ്ഡം 4 കർക്കിടകം 7 https://youtu.be/gvov94lhHLA Adhyathma Ramayanam Ayodhyakandam Part-3 Karkidakam Day-6 രാമായണം അയോദ്ധ്യാകാണ്ഡം 3 കർക്കിടകം 6 https://youtu.be/EN83azJrJGI Adhyathma Ramayanam Ayodhyakandam Part-2 Karkidakam Day-5 രാമായണം അയോദ്ധ്യാകാണ്ഡം 2 കർക്കിടകം 5 https://youtu.be/XUf8D2OZaNw Adhyathma Ramayanam BALA KANDAM Part 4 Karkidakam Day 4 രാമായണം ബാലകാണ്ഡം കർക്കിടകം നാലാം ദിവസം https://youtu.be/-F44ZCBsiEw Adhyatma Ramayanam BALA KANDAM Part 3 Karkitakam Day 3 രാമായണം ബാലകാണ്ഡം കർക്കിടകം 3 ദിവസ ആലാപനം https://youtu.be/-tRyzZVsSCY Ramayanam Parayanam Day 2 BALA KANDAM Part 2 രാമായണ പാരായണം കർക്കിടകം 2 ബാലകാണ്ടം രണ്ടാം ദിവസ ആലാപനം https://youtu.be/Nn8WuvszCn4 Ramayanam Parayanam Day 1 BALA KANDAM Part 1 രാമായണ പാരായണം കർക്കിടകം 1 ബാലകാണ്ടം https://youtu.be/ylGta1vHr04 Popular Videos: Paavana Guru Hridayam Sangeetha Rajendran Raaga Nilavu https://youtu.be/dk58qTBjkWk Odi Varille Kanna #binesh https://youtu.be/mNiutscZUPQ Dance Cover by Adhvaith Krishna B S | Njan Jackson Allada https://youtu.be/_fgmxd1lXCY KALKI Avatar Dance by Adhvaith Krishna BS in Saraswathi Vidyalaya Annual 2019 - 2020 https://youtu.be/qek6aBEyziw FUSION DANCE BY BOYS in SRA Annual Celebration 2019 https://youtu.be/q--2BgKoLc0 RaagaNilavu Devotional Songs https://bit.ly/3kQliRN Vishnu Sahashranamam by MS Subalakshmi വിഷ്ണു സഹസ്ര നാമം ശ്രീമതി എം എസ സുബ്ബുലക്ഷ്മി RaagaNilavu https://youtu.be/IBgkR3Omf54 Spiritual Mantra for life the best destination for #SpiritualMantra #mantra #mahamrityunjaymantra #hanumanmantra #ganeshmantra #harekrishnahareram #vishnumantra #GayatriMantra #rammantra #laxmimantra #durgamantra #shanimantra #EARN #Om #Oam #LordShiva #Siva #hanuman #sriraman ഭാരതത്തിന്റെ വിശുദ്ധഭൂമിയിൽ നിന്ന് ഭക്തിഗാനങ്ങൾ, ആരതി, ഭജനകൾ, ഷലോകുകൾ എന്നിവയാൽ നിങ്ങളുടെ ആത്മാവിനെ ഉയർത്തുക. ഞങ്ങളുടെ ചാനലിൽ സബ്സ്ക്രൈബ് ചെയ്യുക. https://bit.ly/3AHY0D6


No comments:
Post a Comment