Adhyathma Ramayana Parayanam Day-2 Balakandam Part-2 അദ്ധ്യാത്മ രാമായണ പാരായണം രണ്ടാം ദിവസം ബാലകാണ്ഡം ഭാഗം രണ്ട്
#Ramayanam #രാമായണം #ബാലകാണ്ഡം #Ramayanaparayanam #AdhyathmaRamayanam #BalakandamPart1 #RamayanamasamArambam #EARN
Do comment and share the video with your loved ones.
SUBSCRIBE https://bit.ly/3AHY0D6
Adhyatma Ramayana Parayanam in Malayalam
അദ്ധ്യാത്മരാമായണം കിളിപ്പാട്ട് - തുഞ്ചത്തു രാമാനുജൻ എഴുത്തച്ഛൻ
ശ്രീരാമചരിതത്തെ അടിസ്ഥാനമാക്കി ആത്മതത്ത്വ (ജീവേശ്വരബന്ധം) ത്തെക്കുറിച്ചു വിവരിക്കുന്നതിനാൽ അദ്ധ്യാത്മരാമായണം എന്നു പറയുന്നു. ശിവൻ പാർവ്വതിക്കു വിവരിച്ചു കൊടുത്ത രാമായണം കഥ എഴുത്തച്ഛൻ കിളിയെക്കൊണ്ടു പാടിക്കുന്നതു കൊണ്ട് കിളിപ്പാട്ടെന്നു വ്യവഹരിച്ചു പോരുന്നു. ഇഷ്ടദേവതയായ രാമന്റെ നാമം ആലപിച്ചുകൊണ്ടാണ് ഗ്രന്ഥാരംഭം. മംഗളകരമായ ശ്രീശബ്ദംകൊണ്ടുളള പ്രാരംഭം, ഗ്രന്ഥത്തിന്റെ നിർവിഘ്നപരിസമാപ്തിയെ സൂചിപ്പിക്കുന്നു.
അദ്ധ്യാത്മരാമായണം (കിളിപ്പാട്ട്) ആറു പ്രധാനഭാഗങ്ങളായി ചിട്ടപ്പെടുത്തിയിരിക്കുന്നു. ശ്രീരാമന്റെ ജനനവും ബാല്യവും ബാലകാണ്ഡത്തിലും, രാമന്റെ വനവാസത്തിലേയ്ക്കു നയിക്കുന്ന സംഭവവികാസങ്ങൾ അയോദ്ധ്യാകാണ്ഡത്തിലും, ആരണ്യകത്തിലെ ജീവിതവും സീതാപഹരണവും ആരണ്യകാണ്ഡത്തിലും, സുഗ്രീവാദികളുമായുള്ള സൌഹൃദവും ബാലീനിഗ്രഹവും കിഷ്കിന്ധാകാണ്ഡത്തിലും, ഹനുമാന്റെ ലങ്കാപ്രവേശവും ലങ്കാദഹനവും സുന്ദരകാണ്ഡത്തിലും, രാമൻ രാവണനെ ജയിക്കുന്നതു് യുദ്ധകാണ്ഡത്തിലുമായി വർണ്ണിക്കപ്പെട്ടിരിക്കുന്നു.
പുത്രലാഭാലോചന
അമിതഗുണവാനാം നൃപതി ദശരഥ-
നമലനയോദ്ധ്യാധിപതി ധര്‍മ്മാത്മാ വീരന്‍
അമരകുലവരതുല്യനാം സത്യപരാ-
ക്രമനംഗജസമന്‍ കരുണാരത്നാകരന്‍ 520
കൗസല്യാദേവിയോടും ഭര്‍ത്തൃശ്രുശ്രൂഷയ്ക്കേറ്റം
കൗശല്യമേറീടും കൈകേയിയും സുമിത്രയും
ഭാര്യമാരിവരോടും ചേര്‍ന്നു മന്ത്രികളുമായ്
കാര്യാകാര്യങ്ങള്‍ വിചാരിച്ചു ഭൂതലമെല്ലാം
പരിപാലിക്കുംകാലമനപത്യത്വം കൊണ്ടു
പരിതാപേന ഗുരുചരണാംബുജദ്വയം
വന്ദനംചെയ്തു ചോദിച്ചീടിനാ’നെന്തു നല്ലൂ
നന്ദനന്മാരുണ്ടാവാനെന്നരുള്‍ചെയ്തീടണം.
പുത്രന്മാരില്ലായ്കയാലെനിക്കു രാജ്യാദിസ-
മ്പത്തു സര്‍വവും ദുഃഖപ്രദമെന്നറിഞ്ഞാലും.’ 530
വരിഷ്ഠതപോധനന്‍ വസിഷ്ഠനതു കേട്ടു
ചിരിച്ചു ദശരഥനൃപനോടരുള്‍ചെയ്തുഃ
“നിനക്കു നാലു പുത്രന്മാരുണ്ടായ്‌വരുമതു-
നിനച്ചു ഖേദിക്കേണ്ട മനസി നരപതേ!
വൈകാതേ വരുത്തേണമൃശ്യശൃംഗനെയിപ്പോള്‍
ചെയ്ക നീ ഗുണനിധേ! പുത്രകാമേഷ്ടികര്‍മ്മം.”
എഴുത്തച്ഛന്റെ രാമായണത്തെപ്പറ്റി മഹാകവി വള്ളത്തോളിന്റെ അഭിപ്രായം:-
കാവ്യം സുഗേയം കഥ രാഘവീയം
കർത്താവു തുഞ്ചത്തുളവായ ദിവ്യൻ
ചൊല്ലുന്നതോ ഭക്തിമയസ്വരത്തി-
ലാനന്ദലബ്ധിക്കിനിയെന്തുവേണം എന്നാണ്
ആധുനിക മലയാളഭാഷയുടെ പിതാവ് എന്നറിയപ്പെടുന്ന ഭക്തകവിയായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ അധ്യാത്മരാമായണമെന്ന സംസ്കൃതകൃതിയെ ഉപജീവിച്ച് മലയാളത്തിൽ കിളിപ്പാട്ട് വൃത്തത്തിൽ രചിച്ച കൃതിയാണ് അദ്ധ്യാത്മരാമായണം കിളിപ്പാട്ട്. കർക്കിടക മാസം രാമായണ പാരായണമാസമായി പ്രത്യേകം ആചരിക്കുന്നു. കർക്കിടകം ഒന്നു മുതൽ വീടുകളിലും ക്ഷേത്രങ്ങളിലും രാമായണം പാരായണം ചെയ്യാറുണ്ട്. രാമായണ മാസമെന്നാണ് കർക്കിടകം അറിയപ്പെടുന്നതു തന്നെ.
AdhyathmaramayanamKilippattu is the Malayalam version of the Sanskrit Ramayana and was written by Thunchaththu Ramanujan Ezhuthachan in the early 17th century, and is considered to be a classic of Malayalam literature.
Popular Videos
Adhyathma Ramayanam Day 1 | Balakandam Part 1
https://youtu.be/DQaLdpplNS0
Paavana Guru Hridayam Sangeetha Rajendran Raaga Nilavu
https://youtu.be/dk58qTBjkWk
Odi Varille Kanna #binesh
https://youtu.be/mNiutscZUPQ
Dance Cover by Adhvaith Krishna B S | Njan Jackson Allada
https://youtu.be/_fgmxd1lXCY
KALKI Avatar Dance by Adhvaith Krishna BS in Saraswathi Vidyalaya Annual 2019 - 2020
https://youtu.be/qek6aBEyziw
FUSION DANCE BY BOYS in SRA Annual Celebration 2019
https://youtu.be/q--2BgKoLc0
RaagaNilavu Devotional Songs
https://www.youtube.com/channel/UC2i52dWXlvlDF3kfyO1McZA
Ramayanam Parayanam Day 1 BALA KANDAM Part 1 രാമായണ പാരായണം കർക്കിടകം 1 ബാലകാണ്ടം
https://www.youtube.com/watch?v=ylGta1vHr04&t=17s
Vishnu Sahashranamam by MS Subalakshmi വിഷ്ണു സഹസ്ര നാമം ശ്രീമതി എം എസ സുബ്ബുലക്ഷ്മി RaagaNilavu
https://www.youtube.com/watch?v=IBgkR3Omf54&t=0s
Spiritual Mantra for life the best destination for #SpiritualMantra #mantra #mahamrityunjaymantra #hanumanmantra #ganeshmantra #harekrishnahareram #vishnumantra #GayatriMantra #rammantra #laxmimantra #durgamantra #shanimantra #EARN #Om #Oam #LordShiva #Siva #hanuman #sriraman
ഭാരതത്തിന്റെ വിശുദ്ധഭൂമിയിൽ നിന്ന് ഭക്തിഗാനങ്ങൾ, ആരതി, ഭജനകൾ, ഷലോകുകൾ എന്നിവയാൽ നിങ്ങളുടെ ആത്മാവിനെ ഉയർത്തുക. ഞങ്ങളുടെ ചാനലിൽ സബ്സ്ക്രൈബ് ചെയ്യുക.
https://bit.ly/3AHY0D6
Saturday, July 17, 2021
അദ്ധ്യാത്മ രാമായണം രണ്ടാം ദിവസം | ബാലകാണ്ഡം ഭാഗം രണ്ട് | Adhyathma Ramay...
#Adhyathma #Ramayanam #ബാലകാണ്ഡം
Adhyathma Ramayanam Day 2 Balakandam അദ്ധ്യാത്മ രാമായണം ബാലകാണ്ഡം രണ്ടാം ദിവസം ആലാപനം
Subscribe our channel by clicking the below link
https://www.youtube.com/channel/UC2i52dWXlvlDF3kfyO1McZA
Subscribe to:
Post Comments (Atom)
Popular Posts
-
Norman Security Suite is a set of security programs to guard you against Internet threats such as viruses, worms, trojans, spyware a...
-
Google Video Player - Video Player Play videos purchased and downloaded through the Google Video website. Google Video...
-
Google Earth - 3D Earth Browser Google Earth combines the power of Google Search with satellite imagery, maps, terrain and 3D buil...
-
It is a time-honored tradition to make resolutions at this time of year. If your resolution is to lose weight - and keep it off - the...
-
ADHYATMA RAMAYANA PARAYANAM DAY 8 Ayodhya Kandam PART 5 അദ്ധ്യാത്മ രാമായണ പാരായണം കര്‍ക്കിടകം എട്ടാം എട്ടാം ദിവസം അയോദ്ധ്യാകാണ്ഡം ഭാഗം അഞ്ച്...
-
അദ്ധ്യാത്മ രാമായണം സുന്ദരകാണ്ഡം ഭാഗം 2 കർക്കിടകം 18 Adhyatma Ramayanam Sundara Kandam Part-2 https://youtu.be/k9aAnIMx5fg Adhyatma Ramayana ...
-
Adhyatma Ramayana Parayanam Kishkindha Kandam Part 3 Karkidakam Day 15 അദ്ധ്യാത്മ രാമായണം കിഷ്കിന്ധാ കാണ്ഡം ഭാഗം 3 കർക്കിടകം 15 https://you...
-
Om Namah Shivaya ഓം നമശിവായ Lord Shiva Songs Bhakti Song Shiv Dhun ॐ नमः शिवाय धुन #OmNamahShivaya #ഓം #നമശിവായ #DevotionalSong #Lord...
-
Adhyahma Ramayana Parayanam Yuddha Kandam Part 7 Karkidakam 26 അദ്ധ്യാത്മ രാമായണം യുദ്ധകാണ്ഡം ഭാഗം ഏഴ് കര്‍ക്കിടകം ഇരുപത്തിയാറു https://you...
-
അദ്ധ്യാത്മ രാമായണം 11-ാം ദിവസം ആരണ്യകാണ്ഡം ഭാഗം മൂന്ന് Adhyatma Ramayanam Day-11 Aranya Kandam-3 https://youtu.be/XcfHzuibRx4 Adhyathma Rama...


No comments:
Post a Comment